തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് കോവിഡ്

 ഇന്ന് നടത്തിയ പരിശോധനയിലാണ് കലക്ടര്‍ എസ് ഷാനവാസിന് കോവിഡ് സ്ഥിരീകരിച്ചത്
എസ് ഷാനവാസ് തൃശൂര്‍ ജില്ലാ കലക്ടര്‍
എസ് ഷാനവാസ് തൃശൂര്‍ ജില്ലാ കലക്ടര്‍

തൃശൂര്‍: തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  ഇന്ന് നടത്തിയ പരിശോധനയിലാണ് കലക്ടര്‍ എസ് ഷാനവാസിന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്നലെ മേയര്‍ തെരഞ്ഞെടുപ്പിനായി കലക്ടര്‍ നഗരസഭയില്‍ എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com