പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ശുചിമുറിയില്‍ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2020 09:12 PM  |  

Last Updated: 05th February 2020 09:12 PM  |   A+A-   |  

hangd

 

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു. സുരേഷ് ബാബു എന്ന തടവുകാരനാണ് മരിച്ചത്. ഓഡിറ്റോറിയത്തിന് സമീപമുള്ള ശുചി മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് സന്ധ്യയോടെയാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല