ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ചു; പ്ലസ് ടു വിദ്യാര്‍ഥികള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2020 08:50 PM  |  

Last Updated: 13th February 2020 08:50 PM  |   A+A-   |  

claimaccident

പ്രതീകാത്മക ചിത്രം

 

കൊച്ചി: പെരുമ്പാവൂര്‍ കീഴില്ലത്ത് ബൈക്കും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് രണ്ട് മരണം. പ്ലസ് ടു വിദ്യാര്‍ഥികളാണ് മരിച്ചത്. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികള്‍ അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു.