ദുബൈയില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണ് മലയാളി എന്‍ജിനിയര്‍ മരിച്ചു

ദുബൈയില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണ് മലയാളി എന്‍ജിനിയര്‍ മരിച്ചു

ദുബൈയില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണ് മലയാളി എന്‍ജിനിയര്‍ മരിച്ചു

ദുബൈ: ദുബൈയില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മലയാളി എന്‍ജിനിയര്‍ മരിച്ചു. മലപ്പുറം തിരൂര്‍ വളവന്നൂര്‍ കടായിക്കല്‍ കോയയുടെ മകന്‍ സബീല്‍ റഹ്മാന്‍ (25)ആണ് മരിച്ചത്. ഒന്നര വര്‍ഷമായി ദുബായില്‍ പ്ലാനിങ് എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു.

തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സിലിക്കോണ്‍ ഒയാസീസിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. സബീല്‍ അവിവാഹിതനാണ്. 

മാതാവ്: സുബൈദ. ഫാസില ഷെറിന്‍, ജംഷീന, ഗയാസ് എന്നിവര്‍ സഹോദരങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com