തൃശൂര്‍: കേരള സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം സ്വകാര്യ ബസ് ഡ്രൈവര്‍ക്ക്. തൃശൂര്‍ മുളങ്കുന്നത്തുകാവ് ചൂലിശ്ശേരി വരാട്ടില് വീട്ടില്‍ സുരേഷ് ബാബുവിനെയാണ് (40) ഭാഗ്യം തേടിയെത്തിയത്.
60 ലക്ഷം രൂപയാണ് സമ്മാന തുക. തൃശൂര്‍ സ്റ്റാര്‍ ഏജന്‍സിയില്‍ നിന്ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹനാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ