മഹാരാജാസ് കോളജിലെ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

ഇസ്ലാമിക് ഹിസ്റ്ററി വിഭാഗത്തിലെ അധ്യാപകന്‍ ഡോ. മുഹമ്മദലി ജിന്നയാണ് മരിച്ചത്
മഹാരാജാസ് കോളജിലെ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി: മഹാരാജാസ് കോളജിലെ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. ഇസ്ലാമിക് ഹിസ്റ്ററി വിഭാഗത്തിലെ അധ്യാപകന്‍ ഡോ. മുഹമ്മദലി ജിന്നയാണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം.

കുഴഞ്ഞുവീണ ഉടനെ അദ്ദേഹത്തെ സഹ അധ്യാപകര്‍ സമീപത്തെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com