പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകുന്നത് കണ്ടെന്ന് ഓട്ടോഡ്രൈവര്‍; അന്വേഷണം

പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകുന്നത് കണ്ടെന്ന് ഓട്ടോഡ്രൈവര്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച് പൊലീസ്.
പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകുന്നത് കണ്ടെന്ന് ഓട്ടോഡ്രൈവര്‍; അന്വേഷണം


കൊച്ചി: പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകുന്നത് കണ്ടെന്ന് ഓട്ടോഡ്രൈവര്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച് പൊലീസ്. എളമക്കര പൊലീസിലാണ് ഡ്രൈവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് കണ്ടെന്ന് വിളിച്ചറിയിച്ചത്.

എന്നാല്‍ ഏതെങ്കിലും പെണ്‍കുട്ടിയെ കാണാതായതായി ജില്ലയില്‍ ഒരിടത്തും പൊലീസില്‍ പരാതി ലഭിച്ചിട്ടില്ല. ബുധനാഴ്ച പകലാണ് പെണ്‍കുട്ടിയെ കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോകുന്നത് കണ്ടെന്ന് ഓട്ടോഡ്രൈവര്‍ പൊലീസിനെ അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com