കുളത്തിൽ നീന്തുന്നതിനിടെ കോളജ് വിദ്യാർത്ഥിനി മുങ്ങി മരിച്ചു

കുളത്തിൽ നീന്തുന്നതിനിടെ കോളജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു
കുളത്തിൽ നീന്തുന്നതിനിടെ കോളജ് വിദ്യാർത്ഥിനി മുങ്ങി മരിച്ചു

കോഴിക്കോട്: വീട്ടു വളപ്പിലെ കുളത്തിൽ കുളിക്കാനിറങ്ങിയ കോളജ് വി​ദ്യാർത്ഥിനി മുങ്ങി മരിച്ചു. പായോണ കരികുളം കണ്ടത്തുതൊടുകയിൽ ഫിലിപ്പിന്റെ മകൾ മരിയ ഫിലിപ്പ് (18) ആണ് മരിച്ചത്. 

ഫാമിലെ കുളത്തിൽ നീന്തുന്നതിനിടെയാണ് മരിയയെ കാണാതായത്. കുടുംബാം​ഗങ്ങൾക്കൊപ്പമാണ് മരിയ നീന്താനിറങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com