മുഹമ്മദ് റിയാസും പിണറായി വിജയന്റെ മകളും വിവാഹിതരാകുന്നു

ഈ മാസം 15നാകും വിവാഹം. വിവാഹ രജിസിട്രേഷന്‍ കഴിഞ്ഞു എന്നാണ് വിവരം.
മുഹമ്മദ് റിയാസും പിണറായി വിജയന്റെ മകളും വിവാഹിതരാകുന്നു

കണ്ണൂര്‍: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതാരാകുന്നു. ഈ മാസം 15നാകും വിവാഹം. വിവാഹ രജിസിട്രേഷന്‍ കഴിഞ്ഞു എന്നാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും നടത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com