കേരള സർവകലാശാല ഡി​ഗ്രി പരീക്ഷകൾ തിങ്കളാഴ്ച ആരംഭിക്കും

കേരള സർവകലാശാല ഡി​ഗ്രി പരീക്ഷകൾ തിങ്കളാഴ്ച ആരംഭിക്കും
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: കേരള സർവകലാശാല മാറ്റിവച്ച  ബിരുദ പരീക്ഷകൾ തിങ്കളാഴ്ച ആരംഭിക്കും. മലയാളം, ഇം​ഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി, എക്ണോമിക്സ്, കമ്മ്യൂണിക്കേറ്റിവ് ഇം​ഗ്ലീഷ് എന്നീ പരീക്ഷകളാണ് ആരംഭിക്കുന്നത്.

സമയക്രമം പരീക്ഷ കേന്ദ്രം എന്നിവയിൽ മാറ്റമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com