എം ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ അന്തരിച്ചു

ഹൃദയാഘാതമാണ് മരണകാരണം
എം ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ അന്തരിച്ചു

തിരുവനന്തപുരം: കവിയത്രിയും ചിത്രകാരിയുമായ പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്റെ ഭാര്യയാണ്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കുവേണ്ടി പത്മജ വരികളെഴുതിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com