വയറ്റിലാക്കിയത് രണ്ട് ആട്ടിൻ കുട്ടികളെ; പിന്നെ വിശ്രമം; കൂടു തുറക്കാനെത്തിയ വീട്ടുകാർ ഞെട്ടി!

വയറ്റിലാക്കിയത് രണ്ട് ആട്ടിൻ കുട്ടികളെ; പിന്നെ വിശ്രമം; കൂടു തുറക്കാനെത്തിയ വീട്ടുകാർ ഞെട്ടി!
വയറ്റിലാക്കിയത് രണ്ട് ആട്ടിൻ കുട്ടികളെ; പിന്നെ വിശ്രമം; കൂടു തുറക്കാനെത്തിയ വീട്ടുകാർ ഞെട്ടി!

കോട്ടയം: ആട്ടിൻകുട്ടികളെ വിഴുങ്ങി കൂട്ടിൽ വിശ്രമിച്ച പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. ചിറക്കടവ് മണ്ണംപ്ലാവ് കുഴിപ്പള്ളിൽ ജോസിന്റെ രണ്ട് ആട്ടിൻ കുട്ടികളെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്.

രാവിലെ ആട്ടിൻകൂട്  തുറക്കാൻ എത്തിയ വീട്ടുകാരാണ് പെരുമ്പാമ്പിനെ കണ്ടത്. പിടികൂടിയ പാമ്പിനെ നാട്ടുകാർ വനംവകുപ്പിനെ ഏൽപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com