സെലിബ്രേഷന്‍ -580, ഓള്‍ഡ് മങ്ക് -850, എംഎച്ച് - 910 ; പുതുക്കിയ വില വിവരം ഇങ്ങനെ...

വീര്യം കൂടിയ മദ്യത്തിന് 35 ശതമാനവും വീര്യം കുറഞ്ഞ മദ്യത്തിന് 10 ശതമാനവും കോവിഡ് സെസ്സ് ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്
സെലിബ്രേഷന്‍ -580, ഓള്‍ഡ് മങ്ക് -850, എംഎച്ച് - 910 ; പുതുക്കിയ വില വിവരം ഇങ്ങനെ...


തിരുവനന്തപുരം : ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് മേല്‍ കോവിഡ് സെസ്സ് ചുമത്താന്‍ തീരുമാനിച്ചതോടെ മദ്യവില കുത്തനെ കൂടും. വീര്യം കൂടിയ മദ്യത്തിന് 35 ശതമാനവും വീര്യം കുറഞ്ഞ മദ്യത്തിന് 10 ശതമാനവും കോവിഡ് സെസ്സ് ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. പുതുക്കിയ വില അനുസരിച്ച് വിവിധ ബ്രാന്‍ഡുകളുടെ വില ഇങ്ങനെയാണ്.

മക്ഡവല്‍ ബ്രാണ്ടി - ഫുള്‍ - പഴയ വില 560 രൂപ, പുതിയ വില 620 രൂപ

ഹണീബീ ബ്രാണ്ടി - ഫുള്‍ - പഴയ വില 560 രൂപ, പുതിയ വില 620 രൂപ

സെലിബ്രേഷന്‍ റം -ഫുള്‍ - പഴയ വില 520 രൂപ, പുതിയ വില 580 രൂപ

ഓള്‍ഡ് മങ്ക് റം - ഫുള്‍ - പഴയ വില 770 രൂപ, പുതിയ വില 850 രൂപ

ഗ്രീന്‍ ലേബല്‍ വിസ്‌കി - ഫുള്‍ - പഴയ വില 660 രൂപ , പുതിയ വില 730 രൂപ

മാജിക് മൊമന്റ്‌സ് വോഡ്ക - ഫുള്‍ - പഴയ വില 910 രൂപ, പുതിയ വില 1010 രൂപ

എംഎച്ച് ബ്രാണ്ടി - ഫുള്‍ - പഴയ വില 820 രൂപ, പുതിയ വില 910 രൂപ

എംജിഎം വോഡ്ക -ഫുള്‍ - പഴയ വില 550 രൂപ, പുതിയ വില 620 രൂപ

സ്മിര്‍നോഫ് വോഡ്ക - ഫുള്‍- പഴയ വില 1170 രൂപ, പുതിയ വില 1300 രൂപ

ബെക്കാഡി റം -ഫുള്‍ - പഴയ വില 1290 രൂപ, പുതിയ വില 1440 രൂപ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com