നാട്ടിലേക്ക് മടങ്ങാന്‍ ഊഴം കാത്തിരുന്ന ഗര്‍ഭിണി ജിദ്ദയില്‍ മരിച്ചു

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ മലയാളി യുവതി മരിച്ചു.
നാട്ടിലേക്ക് മടങ്ങാന്‍ ഊഴം കാത്തിരുന്ന ഗര്‍ഭിണി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ മലയാളി യുവതി മരിച്ചു. തിരൂരങ്ങാട് കുണ്ടൂര്‍ ജാസിറയാണ് മരിച്ചത്. 
നാട്ടിലേക്ക് വരാനുള്ള ഊഴം കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് ആകസ്മിക മരണം സംഭവിച്ചത്. 5 മാസം ഗര്‍ഭിണിയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com