കല്‍പ്പറ്റ: വയനാട് ബാണാസുര വനത്തില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരാള്‍ കൊല്ലപ്പെട്ടതായാണ് വിവരം.
ബാണാസുര വനത്തില്‍ പടിഞ്ഞാറെത്തറ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മൂന്നു പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം തണ്ടര്‍ബോള്‍ട്ട് സേനയെ ആക്രമിക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു.
ഏറ്റുമുട്ടല്‍ തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ