രണ്ടില ചി​ഹ്നം മരവിപ്പിച്ചത് താത്കാലികമെന്ന് ജോസ് കെ മാണി

രണ്ടില ചി​ഹ്നം മരവിപ്പിച്ചത് താത്കാലികമെന്ന് ജോസ് കെ മാണി

കോട്ടയം: കേരള കോൺഗ്രസ് എം ചിഹ്നമായ രണ്ടില സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ താൽക്കാലികമായാണ് മരവിപ്പിച്ചിരിക്കുന്നതെന്ന് ജോസ് കെ. മാണി.

കേന്ദ്ര തെരഞ്ഞെടുപ്പ്​ കമ്മീഷന്റെ ഉത്തരവിനെതിരെ കേരള ഹൈകോടതിയിൽ നിലനിൽക്കുന്ന കേസിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കേസിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും തുടർനടപടികളെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

കേസിന്റെ വാദം പൂർത്തിയായ സ്ഥിതിക്ക്, വരാനിരിക്കുന്ന വിധിയോടെ സത്യം വിജയിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com