തിരുവനന്തപുരം: അഭിഭാഷകന് കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. നെയ്യാറ്റിന്‍കര ഓലത്താനി സ്വദേശിയായ അഡ്വ.രാജു നെയ്യാറ്റിന്കരയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 75 വയസായിരുന്നു.
വഞ്ചിയൂരിലെ ഓഫീസിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ