തിരയില്‍പ്പെട്ട് വള്ളം മുങ്ങി; അഞ്ചുതെങ്ങില്‍ മൂന്ന് മത്സ്യ തൊഴിലാളികള്‍ മരിച്ചു

മത്സ്യബന്ധനം കഴിഞ്ഞ മടങ്ങവെയാണ് അപകടം സംഭവിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ കടലില്‍ വള്ളം മുങ്ങി മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഗസ്റ്റിന്‍ (34), അലക്‌സ് (45), തങ്കച്ചന്‍ (52) എന്നിവരാണ് മരിച്ചത്.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം സംഭവിച്ചത്. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മുങ്ങുകയായിരുന്നു. മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com