ഡാമിൽ കാണാതായ 20കാരന്റെ മൃതദേഹം കണ്ടെത്തി 

ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഡാമിൽ കാണാതായ 20കാരന്റെ മൃതദേഹം കണ്ടെത്തി 

തൃശൂര്‍: ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃശൂർ തെക്കുംകര ചെല്ലി വടയാറ്റുകുഴി വീട്ടില്‍ ജോര്‍ജിന്റെ മകന്‍ അമല്‍ ജോര്‍ജ് ആണ് മരിച്ചത്. 20 വയസായിരുന്നു. 

ഇന്നലെയാണ് തൃശൂര്‍ പൂമല പത്താഴകുണ്ട്  ഡാമിൽ കുളിക്കാനിറങ്ങിയ അമലിനെ കാണാതായത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com