പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കിയില്‍ എട്ടുവയസ്സുകാരിക്ക് പീഡനം; അയല്‍വാസി കസ്റ്റഡിയില്‍ 

വണ്ടിപ്പെരിയാറില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ എട്ടുവയസ്സുള്ള മകളെ പീഡിപ്പിച്ചതായി പരാതി

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ എട്ടുവയസ്സുള്ള മകളെ പീഡിപ്പിച്ചതായി പരാതി. സമീപത്തെ ലയത്തില്‍ താമസിച്ചിരുന്ന അന്തോണി രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com