കവരത്തി: ലക്ഷദ്വീപിലെ എം വി കവരത്തി യാത്രാക്കപ്പലില്‍ തീപിടിത്തം. ആളപായമില്ല.
ആന്ദ്രോത്ത് ദ്വീപിന് സമീപം വച്ചാണ് തീപിടിത്തമുണ്ടായത്. കപ്പലിലെ എന്‍ജിന്‍മുറിയില്‍ നിന്നാണ് തീ ഉയര്‍ന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ