കൊല്ലം : കൊല്ലത്ത് 15 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. സംഭവത്തില്‍ കുട്ടിയുടെ അച്ഛനായ 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ സഹോദരന്റെ സുഹൃത്തും പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. സഹോദരന്റെ സുഹൃത്ത് നൗഷാദിനെ (22)യും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ