പൊലീസിന് നേരെ നാടൻ ബോംബെറിഞ്ഞ് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു 

കഴക്കൂട്ടം പൊലീസിന്റെ പിടിയിൽ നിന്നാണ് പ്രതി രക്ഷപെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പൊലീസിന് നേരെ നാടൻ ബോംബെറിഞ്ഞ് പ്രതി രക്ഷപ്പെട്ടു. പോക്സോ കേസിൽ പ്രതിയായ സന്തോഷ് ഏലിയാസാണ് രക്ഷപ്പെട്ടത്. കഴക്കൂട്ടം പൊലീസിന്റെ പിടിയിൽ നിന്നാണ് പ്രതി രക്ഷപെട്ടത്. 

സംഭവത്തിൽ ആർക്കും പരിക്കില്ല. പ്രതിയെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com