പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

സാമ്പത്തിക ബുദ്ധിമുട്ടികളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. കളമശ്ശേരി എആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്‌ഐ അയ്യപ്പനാണ് ജീവനൊടുക്കിയത്. സാമ്പത്തിക ബുദ്ധിമുട്ടികളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. 

പെരുമ്പാവൂര്‍ സ്വദേശിയാണ് പി കെ അയ്യപ്പന്‍. 52 വയസ്സായിരുന്നു. പെരുമ്പാവൂര്‍ പൊലീസ് കാന്റീന്‍ അസിസ്റ്റന്റ് മാനേജറായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com