ഇടുക്കി ഡാമില്‍ മീന്‍ പിടിക്കാന്‍ പോയ രണ്ടുപേരെ കാണാതായി

ഡാമിന്റെ ഭാഗമായ കണ്ണങ്കയത്താണ് കാണാതായത്
ഇടുക്കി ഡാം/ഫയല്‍ ചിത്രം
ഇടുക്കി ഡാം/ഫയല്‍ ചിത്രം


ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ രണ്ടുപേരെ കാണാതായി. മീന്‍പിടിക്കാന്‍ പോയ രണ്ടുപേരെയാണ് കാണാതായത്. ചക്കിമാലി കോഴിപ്പുറത്ത് ബിജു, ബിനു എന്നിവരെയാണ് കാണാതായത്. ഇവര്‍ക്ക് വേണ്ടി തിരിച്ചില്‍ തുടരുകയാണ്. ഡാമിന്റെ ഭാഗമായ കണ്ണങ്കയത്താണ് കാണാതായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com