തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിലെ മീറ്റർ റീഡർ തസ്തികയിലേക്കുള്ള പിഎസ് സി പരീക്ഷ ഓഗസ്റ്റ് മൂന്നിന് നടക്കും. ചൊവ്വാഴ്ച രാവിലെ 10.30 മുതൽ 12.15 വരെയാണ് പരീക്ഷ.
പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പിഎസ്‍സി വെബ്സൈറ്റിൽ ലഭ്യമാണെന്ന് പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു. അഡ്മിഷൻ ടിക്കറ്റുകൾ www.keralapsc.gov.in-ൽ ലഭ്യമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക