'അഭയം തേടി വന്നത് കോൺഗ്രസിന്റെ കുഴിമാടം തോണ്ടാനോ?'- ഉണ്ണിത്താന്റെ വീടിന് മുന്നിൽ പോസ്റ്റർ

'അഭയം തേടി വന്നത് കോൺഗ്രസിന്റെ കുഴിമാടം തോണ്ടാനോ?'- ഉണ്ണിത്താന്റെ വീടിന് മുന്നിൽ പോസ്റ്റർ
രാജ്മോഹൻ ഉണ്ണിത്താനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്റർ
രാജ്മോഹൻ ഉണ്ണിത്താനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്റർ

കാസർകോട്: രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ കാസർക്കോട് പോസ്റ്ററും കരിങ്കൊടിയും. എംപിയുടെ വീടിന്റെ ഗേറ്റിന് മുന്നിലാണ് പോസ്റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടത്. 

കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസർകോട്ടേ കോൺഗ്രസിന്റെ കുഴിമാടം തോണ്ടാൻ ആണോ എന്നാണ് പോസ്റ്ററിലെ ചോദ്യം. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ സ്ഥാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com