കാരുണ്യ കെആർ-490 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം അടിച്ച ഭാ​ഗ്യ നമ്പർ ഇത്

കാരുണ്യ കെആർ-490 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം അടിച്ച ഭാ​ഗ്യ നമ്പർ ഇത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-490 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് KG 733205 എന്ന നമ്പറിനാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കാണ് ഫലം പ്രഖ്യാപിച്ചത്. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

ഒന്നാം സമ്മാനം (80 ലക്ഷം)- KG 733205, രണ്ടാം സമ്മാനം (അഞ്ച് ലക്ഷം)- KA 424919, മൂന്നാം സമ്മാനം (ഒരു ലക്ഷം)- KA 202965  KB 651386  KC 115261  KD 114720  KE 651226  KF 494905  KG 857694  KH 659421  KJ 410961  KK 744075  KL 675162  KM 824820 നമ്പറുകൾക്കാണ് സമ്മാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com