ട്രഷറികളില്‍ ശനിയാഴ്ച നമ്പര്‍ നിയന്ത്രണമില്ല; എല്ലാ പെന്‍ഷന്‍കാര്‍ക്കും ഇടപാട് അനുവദിച്ചു 

ശനിയാഴ്ചകളില്‍ എല്ലാ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും ഇടപാട് അനുവദിച്ച് ട്രഷറി ഡയറക്ടര്‍ ഉത്തരവിറക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ശനിയാഴ്ചകളില്‍ എല്ലാ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും ഇടപാട് അനുവദിച്ച് ട്രഷറി ഡയറക്ടര്‍ ഉത്തരവിറക്കി. എന്നാല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ അക്കൗണ്ട് നമ്പര്‍ അടിസ്ഥാനമാക്കിയുള്ള നിലവിലെ ക്രമീകരണം തുടരും. ശനി പ്രവൃത്തിദിനമാക്കിയത് കണക്കിലെടുത്താണ് ഈ മാറ്റം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com