ഒറ്റപ്പാലത്ത് 12കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഒറ്റപ്പാലത്ത് 12കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറത്താണ് 12കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആപ്പവടക്കേതിൽ രാധാകൃഷ്ണന്റെ മകളാണ് മരിച്ചത്. 

​കടപ്പു മുറിയിലെ ഹുക്കിൽ മുണ്ടിൽ തൂങ്ങിയ നിലയിലാണ് കാണപ്പെട്ടത്. എസ്‍എസ്എൻ ​ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസിലാണ് വിദ്യാർത്ഥിനി പഠിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com