കൊല്ലം: കൊല്ലം-കരുനാഗപ്പള്ളി ദേശീയപാതയില്‍ കന്നേറ്റി പാലത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം. നാളെയും മറ്റന്നാളും 25 ടണ്ണിന് മുകളില്‍ ഭാരമുള്ള വാഹനങ്ങള്‍ കടന്നുപോകാന്‍ അനുമതിയില്ല.
പാലത്തിന് സമീപം ദേശീയപാത ഇടിഞ്ഞു താണിരുന്നു. ഇത് താത്ക്കാലികമായി ബലപ്പെടുത്തി ഗതാഗത യോഗ്യമാക്കിയിരുന്നു. നടപ്പാതയോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞു താണത്. കൂടുതല്‍ പരിശോധനകള്‍ക്ക് വേണ്ടിയാണ് വാഹനന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ