നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍; രണ്ടിടത്ത് സമ്മേളനം

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് വീ​ണ്ടും കേ​ര​ള​ത്തി​ലെ​ത്തും
നരേന്ദ്ര മോദി/ പിടിഐ
നരേന്ദ്ര മോദി/ പിടിഐ


ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് വീ​ണ്ടും കേ​ര​ള​ത്തി​ലെ​ത്തും. കോ​ന്നി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ് മോ​ദിയു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം.

പ്ര​ധാ​ന​മ​ന്ത്രി ആ​ദ്യ​മെ​ത്തു​ക ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ ​സു​രേ​ന്ദ്ര​ൻ മ​ത്സ​രി​ക്കു​ന്ന കോ​ന്നി​യി​ലാ​ണ്. ഉ​ച്ച​യ്ക്ക് 1.15നാ​ണ് കോ​ന്നി രാ​ജീ​വ്ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്‌​റ്റേ​ഡി​യ​ത്തി​ലെ സ​മ്മേ​ള​ന​ത്തി​ൽ മോ​ദി പ​ങ്കെ​ടു​ക്കു​ന്ന​ത്. 2.05ന് ​ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് പോ​കും. 

വൈ​കു​ന്നേ​ര​ത്തോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി അ​ഞ്ചി​ന് കാ​ര്യ​വ​ട്ടം സ്പോ​ർ​ട്സ് ഹ​ബ്ബ് സ്റ്റേ​ഡി​യ​ത്തി​ലെ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. മ​ഹാ​റാ​ലി​ക്കു​ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി പ്ര​ത്യേ​വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​ക്ക് മ​ട​ങ്ങും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com