ഐസിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു

പരീക്ഷകൾ ഇനിയെപ്പോൾ നടത്തുമെന്നത് സംബന്ധിച്ച് ജൂണിലായിരിക്കും തീരുമാനം എടുക്കുക.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: കോവിഡ് വ്യാപനം അതി തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ഐസിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ മാറ്റിവച്ചു. പരീക്ഷകൾ ഇനിയെപ്പോൾ നടത്തുമെന്നത് സംബന്ധിച്ച് ജൂണിലായിരിക്കും തീരുമാനം എടുക്കുക.

കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്നലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com