എംജി യൂണിവേഴ്‌സിറ്റി പരീക്ഷ മാറ്റി

മഹാത്മഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷ മാറ്റി
ഫയൽ ചിത്രം
ഫയൽ ചിത്രം

കോട്ടയം: മഹാത്മഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷ മാറ്റി. എംഎസ്‌സി മാത്തമാറ്റിക്‌സ് സ്‌പെക്ടറല്‍ തീയറി പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി ഓഗസ്റ്റ് 11ന്. സമയക്രമത്തില്‍ മാറ്റമില്ല.



 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com