ഇടുക്കിയില്‍ എട്ടുവയസ്സുകാരിക്ക് പീഡനം; അയല്‍വാസി കസ്റ്റഡിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th August 2021 08:54 PM  |  

Last Updated: 26th August 2021 08:54 PM  |   A+A-   |  

sexual assault case in kerala

പ്രതീകാത്മക ചിത്രം

 

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ എട്ടുവയസ്സുള്ള മകളെ പീഡിപ്പിച്ചതായി പരാതി. സമീപത്തെ ലയത്തില്‍ താമസിച്ചിരുന്ന അന്തോണി രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.