കൊട്ടാരക്കരയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു; ദമ്പതികള്‍ മരിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 07th January 2021 04:41 PM |
Last Updated: 07th January 2021 04:41 PM | A+A A- |
പ്രതീകാത്മക ചിത്രം
കൊല്ലം: കൊട്ടാരക്കര പനവേലിയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ദമ്പതികളായ നാസര്‍, സജില എന്നിവരാണ് മരിച്ചത്. പന്തളം കുരുമ്പാല സ്വദേശികളാണ് മരിച്ചത്.