ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി, ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

 ഇടുക്കി മാങ്കുളം ആനക്കുളത്ത് വീട്ടില്‍ ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ:  ഇടുക്കി മാങ്കുളം ആനക്കുളത്ത് വീട്ടില്‍ ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍. 51കാരിയായ സെലിന്‍ ഭര്‍ത്താവ് ജോസ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com