ദേവികുളത്ത് അഡ്വ. എ രാജ സിപിഎം സ്ഥാനാര്‍ഥി

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണ്.
ദേവികുളം എല്‍ഡിഎഫ് സ്ഥാനാര്‍ഥി / എ രാജ
ദേവികുളം എല്‍ഡിഎഫ് സ്ഥാനാര്‍ഥി / എ രാജ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം അസംബ്ലി മണ്ഡലത്തില്‍ അഡ്വ: എ രാജ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണ്.

നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങിയ രാജ ബിഎ, എല്‍എല്‍ബി ബിരുദധാരിയാണ്. കോയമ്പത്തൂര്‍ ഗവണ്‍മെന്റ് ലോ കോളേജില്‍നിന്ന് നിയമബിരുദം നേടി.2009 മുതല്‍ ദേവികുളം മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനാണ്. 2018 മുതല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com