കൊടുങ്ങല്ലൂരില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2021 03:12 PM  |  

Last Updated: 07th November 2021 03:12 PM  |   A+A-   |  

safan

സഫ്‌വാന്‍

 

കൊടുങ്ങല്ലൂര്‍: എറിയാട് ചേരമാന്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കറുപ്പം വീട്ടില്‍ സക്കീറിന്റെ മകന്‍ സഫ്‌വാന്‍ (19) ആണ് മരിച്ചത്.

മാതാവ്: സക്കീന (ആശാ വര്‍ക്കര്‍). മൃതദേഹം കൊടുങ്ങല്ലൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.