മന്ത്രിയുടെ സഹോദരന്റെ വീട്ടിൽ കയറിയ കള്ളൻ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2021 04:54 PM  |  

Last Updated: 15th November 2021 04:56 PM  |   A+A-   |  

antony_raju

ആന്റണി രാജു/ ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: ​ഗതാ​ഗത മന്ത്രി ആന്റണി രാജുവിന്റെ സഹോദരന്റെ വീട്ടിൽ കള്ളൻ കയറി. മോഷ്ടാവിനെ പിടികൂടി. തിരുവനന്തപുരം പൂന്തുറയിലുള്ള സഹോദരന്റെ വീട്ടിലാണ് കള്ളൻ കയറിയത്. 

മോഷണത്തിന് വീട്ടിൽ കയറിയ അഞ്ചുതെങ്ങ് സ്വദേശി ലോറൻസാണ് അറസ്റ്റിലായത്. ഇവിടെ നിന്ന് മോഷ്ടിച്ച മാലയും കണ്ടെടുത്തു.