ജയപ്രകാശന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2021 02:15 PM  |  

Last Updated: 16th September 2021 02:15 PM  |   A+A-   |  

guruvayoor temple

ജയപ്രകാശന്‍ നമ്പൂതിരി

 

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയെ തെരഞ്ഞെടുത്തു.ഷൊര്‍ണൂര്‍ കവളപ്പാറ കാരക്കാട് തെക്കേപ്പാട്ട് മനയ്ക്കല്‍ ജയപ്രകാശന്‍ നമ്പൂതിരി (52) ആണ് പുതിയ മേല്‍ശാന്തി.

ആദ്യമായാണ് ജയപ്രകാശന്‍ നമ്പൂതിരി മേല്‍ശാന്തിയാകുന്നത്. ഒക്ടോബര്‍ 1 മുതല്‍ 6 മാസമാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി.