സ്വര്‍ണവില കുറഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2021 09:59 AM  |  

Last Updated: 28th September 2021 10:43 AM  |   A+A-   |  

gold2

ഫയല്‍ ചിത്രം

 

കൊച്ചി:  സ്വര്‍ണവില കുറഞ്ഞു.  മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെയാണ് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 15 രൂപ താഴ്ന്ന് 4,320 രൂപയായി. പവന് 120 രൂപ താഴ്ന്ന് 34,560 രൂപയായി

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.