തിരുവനന്തപുരം: പിന്നോട്ടെടുത്ത കാര്‍ കയറി മധ്യവയസ്‌കന്‍ മരിച്ചു. തിരുവനന്തപുരം പാലോട് തേക്കുംമൂട് സ്വദേശി സുന്ദരനാണ് മരിച്ചത്. വെബ്‌കോ മദ്യശാലയ്ക്ക് മുന്നില്‍ വച്ചായിരുന്നു അപകടം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക