കാട്ടില്‍നിന്ന് തേക്ക് മുറിച്ചുകടത്തി; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

മൂളിയാര്‍ അരിയില്‍ ബ്രാഞ്ച് സെക്രട്ടറി സി സുകുമാരന്‍ ആണ് അറസ്റ്റിലായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട്: കാട്ടില്‍ നിന്ന് തേക്ക് മുറിച്ചു കടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. മൂളിയാര്‍ അരിയില്‍ ബ്രാഞ്ച് സെക്രട്ടറി സി സുകുമാരന്‍ ആണ് അറസ്റ്റിലായത്. കാഡറുക്ക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സുകുമാരനെ അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com