ചോമ്പാലയില്‍ തോണി മറിഞ്ഞ് രണ്ടുമരണം

മാടാക്കര സ്വദേശി അച്യുതന്‍ വലിയപുരയില്‍, പുഴിത്ത സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: വടകരയില്‍ ചോമ്പാലയില്‍ തോണി മറിഞ്ഞ് രണ്ടു മരണം. മാടാക്കര സ്വദേശി അച്യുതന്‍ വലിയപുരയില്‍, പുഴിത്ത സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്. തോണിയിലുണ്ടായിരുന്ന ഒരാള്‍ നീന്തിമരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com