കേരളം
എംഎല്‍എയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; കൊച്ചിയില്‍ യുവതി അറസ്റ്റില്‍
കുന്നത്താട് സ്വദേശി റസീന പരീതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി: എംഎല്‍എയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. കുന്നത്ത്നട് എംഎല്‍എ പിവി ശ്രീനിജന്റെ ചിത്രമാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കുന്നത്താട് സ്വദേശി റസീന പരീതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ക്രിമിനല്‍കേസ് പ്രതികള്‍ക്കൊപ്പം എംഎല്‍എയുടെ ചിത്രം ചേര്‍ത്താണ് പ്രചരിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ