എറണാകുളത്ത് വ്യാഴാഴ്ച നോര്‍ക്ക അറ്റസ്റ്റേഷന്‍ ഇല്ല

നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്ററില്‍ വ്യാഴാഴ്ച അറ്റസ്റ്റേഷന്‍ ഇല്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്ററില്‍ വ്യാഴാഴ്ച (ജനുവരി 27) അറ്റസ്റ്റേഷന്‍ ഇല്ല. സാങ്കേതിക കാരണങ്ങളാല്‍ അന്ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com