മൺസൂൺ ബംപർ; 10 കോടി എറണാകുളത്ത് വിറ്റ ടിക്കറ്റിന് 

MA 235610 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംപർ ലോട്ടറി നറുക്കെടുത്തു. MA 235610 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ. എറണാകുളത്ത് വിറ്റ ടിക്കിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 

രണ്ടാം സമ്മനമായ അഞ്ചു ലക്ഷം രൂപക്ക് MG 456064 എന്ന നമ്പർ അർഹമായി. ഒന്നും രണ്ടും സമ്മാനങ്ങൾക്ക് പുറമെ മൂന്നാം സമ്മാനമായി 12 പേർക്ക് അഞ്ച് ലക്ഷം വീതവും നാലാം സമ്മാനമായി ഒരു ലക്ഷം രൂപയും നൽകും. MA 372281 MB 459462 MC 442856 MD 234387 ME 487449 MG 469415 MA 374928 MB 310072 MC 480022 MD 485585 ME 246216 MG 373685 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം.

250 രൂപ വിലയുണ്ടായിരുന്ന മൺസൂൺ ബംപർ 2445740 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com