എന്‍ജിനീയറിങ്ങ്, ഫാര്‍മസി പ്രവേശന പരീക്ഷ ജൂണ്‍ 26ന്

രാവിലെ 10 മുതല്‍ 12 വരെ ഫിസിക്‌സ്- കെമിസ്ട്രി. 2.30 മുതല്‍ വൈകീട്ട് വരെ കണക്ക് പരീക്ഷ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: എന്‍ജിനീയറിങ്ങ്, ഫാര്‍മസി പ്രവേശന പരീക്ഷ ജൂണ്‍ 26ന്. രാവിലെ 10 മുതല്‍ 12 വരെ ഫിസിക്‌സ്- കെമിസ്ട്രി. 2.30 മുതല്‍ വൈകീട്ട് വരെ കണക്ക് പരീക്ഷ. ജൂണ്‍ 12ന് നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ നീട്ടിവയ്ക്കുകയായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com