തിരുവനന്തപുരം: കരമനയാറ്റില്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി. നിരഞ്ജന്, ജിബിത് എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. പട്ടം സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥികളാണ് ഇരുവരും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ